ആസിയാ ബീബി; ജീവിതത്തിനും മരണത്തിനുമിടയിൽ

0 809

ഇസ്ലാമബാദ്: വ്യാജ മതനിന്ദ കേസിൽ നിന്നും പാക്കിസ്ഥാനിലെ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വനിത ആസിയ ബീബിയെയും കുടുംബാംഗങ്ങളെയും തിരഞ്ഞ് പാക്കിസ്ഥാനിലെ തീവ്ര ഇസ്ലാമികവാദികൾ ഭവനങ്ങളില്‍ വ്യാപക പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. ആസിയാ ബീബിയും കുടുംബാംഗങ്ങളും ഒളിവിലാണ് കഴിയുന്നതെങ്കിലും ഇസ്ലാമികവാദികളുടെ തിരച്ചിൽ മൂലം തുടർച്ചയായി പല സ്ഥലങ്ങളിലൂടെയും പലായനത്തിന് വഴിവെക്കുന്നതായാണ് സൂചന.

അതേസമയം, ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ചുകൊണ്ട് റോമിലെ വെനീസ് നഗരം ചുവപ്പുനിറത്തിൽ പ്രകാശിച്ചു

Advertisement

You might also like
Comments
Loading...