തു​ർ​ക്കി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം

0 762

അ​ങ്കാ​റ : തു​ർ​ക്കി​ രാജ്യത്ത് വീ​ണ്ടും ഭൂ​ച​ല​നം. തു​ർ​ക്കി​യി​ലെ മ​നി​സ പ്ര​വി​ശ്യ​യി​ലാ​ണ് ഇന്ന് (തി​ങ്ക​ൾ) രാ​വി​ലെയാണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.8 തീ​വ്ര​തയാണ് ഭൂ​ച​ല​നം രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഇതുവരെ റി​പ്പോ​ർ​ട്ട് ചെ​യ്യപ്പെട്ടില്ല.

അ​തേ​സ​മ​യം ഞാ​യ​റാ​ഴ്ച പകൽ തു​ർ​ക്കി​-ഇ​റാ​ൻ അ​തി​ർ​ത്തി​ക്കു സ​മീ​പ​മു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.

Advertisement

You might also like
Comments
Loading...