വ്യത്യസ്തതകളുമായി ശാലോം ബീറ്റസ്  റേഡിയോ 

0 4,397
സ്പെഷ്യൽ ഫീച്ചർ 

Download ShalomBeats Radio 

Android App  | IOS App 

ബെംഗളൂരു : സംഗീതാസ്വാദകർക്കു നവാനുഭവുമായി ശാലോം ബീറ്റ്‌സ്  റേഡിയോ രംഗത്ത് .
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടു ക്രൈസ്തജനതയ്ക് സംഗീതത്തിന്റെ നറുമണം ചാർത്തിയ ശാലോം ബീറ്സ് റേഡിയോ  പതിനായിരങ്ങളുടെ കൈകളിലേക്ക്.  വിവിധ ഭാഷയിലും വ്യത്യസ്ത പ്രായത്തിലുള്ളവർക്കും ഒരുപോലെ ആത്മീയ ഗാനങ്ങൾ ആസ്വദിക്കുവാൻ ഏറ്റവും മികച്ച രീതിയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉദ്യാനഗരിയിൽ നിന്നും ആകർഷണീയമായ രീതിയിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന റേഡിയോ ആപ്പ് ഇരുകയ്യും നീട്ടി ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് .24 മണിക്കൂറും ഇടവിടാതെയുള്ള സംഗീതം വിവിധ രാജ്യങ്ങളിൽ ഉള്ളവർക്ക് വളരെ ഏറെ പ്രയോജനം ചെയ്യുന്നു.
മലയാളം , കന്നഡ , ഹിന്ദി , തമിഴ്, ഇംഗ്ലീഷ്  , തെലുംഗ്‌  എന്നീ ഭാഷകളിൽ സംഗീതം ആസ്വദിക്കുവാൻ ഒരു ‘ആപ്പ്” മതി എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ് . 6 ഭാഷകളിലും ഒരേ സമയം 24 മണിക്കൂറും ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ ആണ് റേഡിയോയുടെ ഏറ്റവും വലിയ പ്രത്യേകതയായി ശ്രോതാക്കൾ വിലയിരുത്തിയിക്കുന്നതു.
 ആൻഡ്രോയിഡ് , ഐ ഓ എസ്  വേര്ഷനുകകിൽ റേഡിയൊ ആപ്പ് ലഭ്യമാണ് .വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ വെബ്സൈറ്റിലൂടെയും ഗാനങ്ങൾ ശ്രവിക്കാവുന്നതാണ് .

 

മറ്റു പ്രത്യേകതകൾ  :

സ്റ്റേഷൻസ് :

ആറു ഭാഷകളിൽ ഉള്ള സ്റ്റേഷനുകൾ നമുക്കെ സെലെക്റ്റ് ചെയ്യുവാനായി അതി മനോഹരമായി നിർമിച്ചിരിക്കുന്ന ഗ്രിഡ് ഉം ലിസ്റ്റ് ഉം.
ഗ്രിഡ് ഉപയോഗിക്കാൻ പ്രയാസം ഉള്ളവർക്ക് അനായാസം ഉപയോഗിക്കുവാൻ ലിസ്റ്റ് എന്ന ഓപ്ഷൻ ഉപയോഗിച്ചിരിക്കുന്നു.

പ്ലെയിങ് :

ആറു ഭാഷകൾക്കും വ്യത്യസ്തമായ രീതിയിൽ ആറു കളറുകളാൽ ഡിസൈൻ ചെയ്തിരിക്കുന്ന റേഡിയോ പ്ലെയറുകൾ

അലാറം :

നമുക്ക് ഇഷ്ടപ്പെടുന്ന ഭാഷയിൽ ഉള്ള സ്റ്റേഷൻ സെലക്ട് ചെയ്‌തെ അതിൽ അലാറം സെറ്റ് ചെയ്താൽ , അപ്ലിക്കേഷൻ തനിയെ  അലാറം സെറ്റ് ചെയ്ത സമയത്തെ ഓപ്പൺ ആയി പ്ലയെർ  ഓൺ ആകുന്നു. ഈ പ്രത്യേകത പരീക്ഷിച്ചു നോക്കുക

ടൈമർ :

രാത്രി കാലങ്ങളിലോ , വിശ്രമ വേലകളിലോ ഒരു നിശ്ചിത സമയം സെറ്റ് ചെയ്തു വെച്ചാൽ അപ്ലിക്കേഷൻ ഓട്ടോമാറ്റിക് ആയി ഓഫ് ആകുകയും ചെയ്യും

പ്രോഗ്രാം:

വരും ദിവസങ്ങളിൽ കൂടുതൽ വിഭവങ്ങളുമായി എത്തുവാൻ തയ്യാറെടുക്കുകയാണ് അണിയറ പ്രവർത്തകർ. ഓരോ ദിവസവും ഉള്ള പ്രോഗ്രാമുകൾ അതാതു ദിവസം ഉള്ള പ്രോഗ്രാം ലിസ്റ്റ് ഇൽ കാണാവുന്നതാണ് .നാം ഇഷ്ടപ്പെടുന്ന പ്രോഗ്രാമുകൾ റിമൈൻഡർ ഓപ്ഷൻ സെലക്ട് ചെയ്യാവുന്നതാണ്

നെക്സ്റ്റ് പ്രോഗ്രാം :

അടുത്ത പ്രോഗ്രാം എന്താണ് എന്നുള്ളത് അതാതു സ്റ്റേഷൻ പ്ലെയറുകളിൽ കാണാവുന്നതാണ്

പ്ലയെർ സ്റ്റോപ്പ് ആൻഡ് സ്റ്റാർട്ട്:

നമ്മൾ പ്രോഗ്രാമുകൾ കേട്ട് കൊണ്ടിരിക്കുമ്പോൾ , നമുക്കെ ഒരു ഫോൺ കാൾ വരുകയോ, ഒന്ന് പ്ലയെർ സ്റ്റോപ്പ് ചെയ്യണ്ട ആവശ്യം വരുകയോ ചെയ്യുകയാണ് എങ്കിൽ , പ്ലയെർ ഓൺ ചെയ്യുമ്പോൾ പ്രോഗ്രാം കട്ട് ആകാതെ സ്റ്റോപ്പ് ആയിടത്തു നിന്ന് തുടർന്ന് കേൾക്കാവുന്നതാണ്. ലൈവ് ഇൽ തുടരണം എന്നുണ്ട് എങ്കിൽ വീണ്ടും പ്ലയെർ ഗ്രിഡിലോ ലിസ്റ്റിലോ പോയി സെലക്ട് ചെയ്യുക

പ്രെയർ :

നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ , ആശംസകകൾ, അനുഭവങ്ങൾ ഞങ്ങൾക്ക് വോയിസ് ആയി അയക്കാവുന്നതാണ് . പ്രത്യേക പ്രാർത്ഥന ഗ്രൂപ്പ് കൾ വിഷയങ്ങൾക്ക് പ്രാർത്ഥിക്കുന്നു

 

ഇൻസ്റ്റാൾ ചെയ്യുമ്പോൾ :

അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിൻ്റെ പ്രവർത്തനത്തിന് ചില പെർമിഷൻ ആവശ്യം ആണ് . നിങ്ങളുടെ മൊബൈൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് കൊണ്ട് മാറ്റ് സെക്യൂരിറ്റി ഇഷ്യൂ ഉണ്ടാകില്ലെന്ന് ഉറപ്പ് തരുന്നു. ഈ പെർമിഷൻ റെക്കോർഡിങ് ഓപ്ഷന് വേണ്ടിയുള്ളതാണ്

ആവശ്യം ആയ പെർമിഷൻസ്

Phone
  • read phone status and identity
Photos/Media/Files
  • read the contents of your USB storage
  • modify or delete the contents of your USB storage
Storage
  • read the contents of your USB storage
  • modify or delete the contents of your USB storage
Microphone
  • record audio

സുവിശേഷം വിവിധ ആധുനിക സാങ്കതികവിദ്യകളുടെ സഹായത്തോടു ജനഹ്ര്യദയങ്ങളിൽ എത്തിക്കുക എന്നുള്ള ഈ സദുദ്ദേശത്തിൽ ഏവർക്കും പങ്കുചേരാം .

ചുരുങ്ങിയ സമയംകൊണ്ട് ജനങ്ങൾ നൽകിയ വലിയ പിന്തുണയിൽ കൃതാർത്ഥരാണ് പ്രവർത്തകർ. നിങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദ്ദേശങ്ങളും എഴുതി അറിയിക്കാനുള്ള ഈ മെയിൽ വിലാസവും ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്കും ചുവടെ ചേർക്കുന്നു

More details :

Contact :  Soney :- +91 9663023437   , Benson -9886720313  , Joji :- 9880225223

Email : info@shalombeats.com

website : www.shalombetasradio.com

80%
Awesome
  • Design
You might also like
Comments
Loading...