പാസ്റ്റർ സി സി മാത്യുവിന്റെ മാതാവ് അന്നമ്മ ചാക്കോ നിത്യതയിൽ

0 753

ബെംഗളൂരു : അസ്സെംബ്ലിസ് ഓഫ് ഗോഡ് ബിഡദി ,രാമനഗര പ്രിസ്ബൈറ്റർ പാസ്റ്റർ സി സി മാത്യുവിന്റെ മാതാവ് അന്നമ്മ ചാക്കോ ഇന്ന് രാവിലെ തൻ പ്രിയവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയ സംബന്ധമായ പ്രയാസത്താൽ രണ്ടു ദിവസമായി ആശുപത്രീയിൽ ആയിരുന്നു.

സംസ്കാരം ഇന്ന് 2 മണിക്ക് കുമ്പേൽകൊട് – മൈസൂർ റോഡ് ഉള്ള ശ്മശാനത്തിൽ നടന്നു. അസംബ്ലീസ് ഓഫ് ഗോഡ് സെന്റർ ഡിസ്ട്രിക് സൂപ്രണ്ടന്റെ റവ. പോൾ തങ്കയ്യ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

Download ShalomBeats Radio 

Android App  | IOS App 

മക്കൾ : ജോസഫ് സി തൊട്ടിക്കാനം (പരേതൻ) , മോളി സി സി (പരേതയായ) , പാസ്റ്റർ സി സി മാത്യു , ആൻസി സതീഷ് ,

Advertisement

You might also like
Comments
Loading...