നീയോസ് 2017 വാർഷിക കൺവൻഷൻ

0 1,768
   ഫേയ്ത് സിറ്റി എ ജി ചർച്ചിന്റെ അഭിമുഖ്യത്തൽ  നവംബർ 27, 28, 29 തീയതികളിൽ  നീയോസ് 2017 വാർഷിക കൺവൻഷൻ നടത്തപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

 പാസ്റ്റർ സുരേഷ് ബാബു ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നു –
ഫെയ്ത് സിറ്റി എ ജി ചർച്ച്  സീനിയർ പാസ്റ്റർ  , റവ. ജോൺസൻ റ്റി ജേക്കബ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.
ബ്രദർ സോണി സി ജോർജ്ജ് ഉം ഫ്സിഎജി ക്വയറും ചേർന്ന് ഗാനശിശ്രൂഷക്ക് നേതൃത്വം കൊടുക്കും
 രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന ഉണ്ടായിരിക്കും
 28 ,29 തീയതികളിൽ പകൽ 10 മുതൽ 1 വരെ പ്രത്യേകമീറ്റിംഗ് ഉണ്ടായിരിക്കും –
 കൂടുതൽ വിവരങ്ങൾക്ക്  :- +91 9740405395, 973909 93 08 , 98452 00 160
80%
Awesome
  • Design
You might also like
Comments
Loading...