പാസ്റ്റർ ജോർജ് ബേബിക്ക് വേണ്ടി പ്രാർത്ഥിക്കുക

0 291

ഡാളസ് : മലബാറിൽ കോഴിക്കോട്, തൃശ്ശൂർ, കുന്നംകുളം സെന്ററുകളിലായി ദീർഘ വർഷങ്ങൾ ഇന്ത്യ പെന്തകോസ്ത് ദൈവസഭകളിൽ ശ്രുഷുഷകനായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോർജ് ബേബി ന്യുമോണിയ ബാധിച്ച് ഡാളസ് ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ചില വർഷങ്ങളായി മകൻ ലിറ്റി ജോർജിനൊപ്പം താമസിക്കുകയായിരുന്നു. ചില നാളുകൾകക്ക് മുൻപ് കോവിഡ് ബാധിച്ചിരുന്നുവെങ്കിലും അതിൽ നിന്നും സൗഖ്യമായിരുന്നു. ഇപ്പോൾ ന്യുമോണിയക്കൊപ്പം ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

Advertisement

You might also like
Comments
Loading...
error: Content is protected !!