അടിയന്തിര പ്രാർത്ഥനക്കായി

0 1,363

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ചെറുതോണി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. കെ സജിയുടെ ഭാര്യ സോളി സജി അതീവ ഗുരുതരാവസ്ഥയിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലാണ്. സംസാരിക്കുന്നില്ല തലച്ചോറിലേക്കുളള ഓക്സിജൻ പ്രവാഹം കുറവാണ്. നില  അതീവ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോകുന്നതിനുള്ള ക്രമീകരണം ചെയ്തു വരുന്നു എല്ലാവരും സൗഖ്യത്തിനായി പ്രാർത്ഥിക്കുക

ഇപ്പോഴും നില അതീവ ഗുരുതരം

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...