പുളിയ്ക്ക പതാലിൽ അമ്മിണി ജോസഫ് (60) നിത്യതയിൽ

0 389

എരുമേലി: തുലാപ്പള്ളി പുളിയ്ക്ക പതാലിൽ പരേതനായ പാസ്റ്റർ പി.കെ. ജോസഫിന്റെ (തങ്കച്ചൻ പാസ്റ്റർ) സഹധർമ്മിണി അമ്മിണി ജോസഫ് (60) നിത്യതയിൽ ചേർക്കപ്പെട്ടു. ദി പെന്തക്കോസ്ത് ഫെലോഷിപ്പ് ഇൻഡ്യ (TPFI) തുലാപ്പള്ളി സഭാംഗമാണ്. സംസ്കാര ശുശ്രൂഷ ശനിയാഴ്ച (26/12/2020) ഉച്ചയ്ക്ക് 12.00 മണിക്ക് TPFI തുലാപ്പള്ളി സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: പാ.ജോൺസൻ പി. ജോസഫ്, പാ. അനി പി. ജോസഫ്.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...