ഗുഡ് വിഷൻ മിനിസ്ട്രിസ് – ഹാമിൽട്ടൺ ഇൻറ്റർ ചർച്ഛ് ടാലെന്റ്റ് ടെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

സാം പടിഞ്ഞാറേക്കര

0 1,048

ഹാമിൽട്ടൺ (കാനഡ) : ഹാമിൽട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ് വിഷൻ മിനിസ്ട്രിസ് നേതൃത്വം നൽകുന്ന ഇൻറ്റർ ചർച്ഛ് ടാലെന്റ്റ് ടെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.ഒണ്ടാറിയോയിലെ വിവിധ ചർച്ചകളിൽ നിന്ന് നിരവധിപേർ പങ്കെടുക്കുന്ന ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബര് 29 നു രാവിലെ 9 .30 മുതൽ വൈകുന്നേരം 5.30 വരെ Calvin Christian School, 547 West 5th street Hamilton ON L9C 3P7 വെച്ച് നടത്തപ്പെടും.

Sub juniors(5-9), Juniors (10-14), Intermediates(15-19) Young Adults (20-29) Adults (30-54) Seniors(55& above) തുടങ്ങിയ വ്യത്യസ്ത ഗ്രൂപ്പുകളിലായി സംഗീതം,ഗ്രൂപ്പ് സോങ്,പ്രസംഗം ബൈബിൾ ക്വിസ്, ബൈബിൾ റഫറൻസ് തുടങ്ങിയവയാണ് മത്സരങ്ങൾ.

Download ShalomBeats Radio 

Android App  | IOS App 

സെപ്തംബര് 20 വരെ ചർച്ചുകൾക്കു രജിസ്റ്റർ ചെയ്യുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

പാസ്റ്റർ എബ്രഹാം തോമസ് 905 – 297 – 7237
email : abrahamvalsa@hotmail.com

You might also like
Comments
Loading...