പാസ്റ്റർ ജോസഫ് ഗോപി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,347

പൂവൻമല : റാന്നി വെസ്റ്റ് സെക്ഷനിലെ പൂവൻമല അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സഭാ ശ്രുശൂഷകൻ  പാസ്റ്റർ ജോസഫ് ഗോപി പെട്ടെന്നുണ്ടായ ഹൃദയഘാതത്തെതുടർന്ന് നവംബർ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് മുന്ന് മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...