മറിയാമ്മ ജോൺ (93)നിര്യാതയായി

0 963

പുനലൂർ: ഇളമ്പൽ തേക്കനാൽ വീട്ടിൽ പരേതനായ പാസ്റ്റർ തോമസ് ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (93)നിര്യാതയായി. സംസ്‍കാരം 4-10-2018 വ്യാഴം.ഇരവിപേരൂർ ശങ്കരമംഗലത്തു വാക്കേമണ്ണിൽ കുടുംബാന്ഗങ്ങൾ ആണ്. മക്കൾ:ഡി സണ്ണിക്കുട്ടി, സൂസമ്മ കോശി,(ജയ്‌പൂർ)ചാൾസ് ജോൺ(യൂഎസ്)തമ്പി ജോൺ, (സൗദി റിട്ട നേവി)മേഴ്‌സി ജോൺ(ജയ്‌പൂർ),റോയ് ജോൺ(കെഎസ്ഇബി),ഡേവി ജോൺ(കുവൈറ്റ്‌)ജോസ് ജോൺ,പരേതനായ പാസ്റ്റർ സാംകുട്ടി തേക്കനാൽ,മദർ ലില്ലികുട്ടി മനോഹരൻ,ഡി അച്ഛൻകുട്ടി.

 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...