ഡേവിസ് സാമുവേലിൻ്റെ സഹധർമണി സിസ്റ്റർ വിമല ഡേവിഡ് (57) നിത്യതയിൽ

0 1,664

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് പോളയത്തോട് സഭാ സെക്രട്ടറിയും കെ.യു.പി.എഫ് പ്രസിഡന്റുമായ ബ്രദർ ഡേവിസ് സാമുവേലിൻ്റെ സഹധർമണി സിസ്റ്റർ വിമല ഡേവിഡ് (57) ഇന്ന് രാവിലെ 11 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ശാരീരിക പ്രയാസത്താൽ ചികിത്സയിൽ ആയിരുന്നു.

മക്കൾ: ബെൻസി, ഗ്രേസ്, ജിൻസൺ
മരുമക്കൾ: റെജി, ജെബേസ്, ജോമോൾ.

You might also like
Comments
Loading...