ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 26 ന്

0 358


പാലക്കാട്: ക്രിസ്റ്റ്യൻ അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 26 ന് വൈകിട്ട് 5 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.
CAK സംസ്ഥാന പ്രസിഡൻ്റ് Rev. ഷിജു കുര്യാക്കോസ് ഉത്ഘാടനം നിർവഹിക്കും. ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും ഭരണഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി കേരളാ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും വിവരശേഖരണവും രീതിശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷകനും ആക്ടിവിസ്റ്റുമായ ജെയ്സ് പാണ്ടനാടും ക്ലാസ് നയിക്കും.
Zoom ID: 4232302608
Passcode: 1234
കൂടുതൽ വിവരങ്ങൾക്ക്: 8943665479

A Poetic Devotional Journal

You might also like
Comments
Loading...