ബ്രദർ തോമസ് മാത്യു ( കൊച്ചുമോൻ ) കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,161
തടിയൂർ : കോളഭാഗം മേപ്പുറത്തു തോമസ് മാത്യു (കൊച്ചുമോൻ – 42 വയസ്സ്) ഇന്നു ഒക്ടോബർ 1 തിങ്കളാഴ്ച രാവിലെ കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുവൈറ്റിൽ അഹമ്മദി കനാർ കൺസ്ട്രക്ഷൻ കമ്പനി സിവിൽ ഡിവിഷനിലെ മുൻ ഉദ്യോഗസ്ഥൻ ആണ് .

ഭാര്യ : സിന്ധു (അമീരി ഹോസ്‌പിറ്റൽ കുവൈറ്റ്, ഡയാലിസിസ് ഡിപ്പാർട്മെന്റ്). മക്കൾ : റോവിന & റൊവാൻ ( ലേണേഴ്‌സ് ഓൺ അക്കാദമി സ്കൂൾ കുവൈറ്റ് )

സംസ്കാരം ഒക്ടോബർ 3 ബുധനാഴ്ച രാവിലെ 10 മണിക്ക്.

 

You might also like
Comments
Loading...