അന്നമ്മ വർഗ്ഗീസ്(കുഞ്ഞുമോൾ) ( 69) നിര്യാതയായി.

0 796

കടമ്പനാട്: തുവയൂർ ബഥേൽ ഏ.ജി സഭാംഗം ഇടയ്ക്കാട് യേശുവിലാസം വീട്ടിൽ വർഗ്ഗീസ് സാമുവേലിൻ്റെ (ബാബു) സഹധർമ്മിണി അന്നമ്മ വർഗ്ഗീസ്(കുഞ്ഞുമോൾ) ( 69) നിര്യാതയായി.
ഇരവിപേരൂർ കരിപ്പുമുറിയിൽ കുടുംബാംഗമാണ് . സംസ്കാര ശുശ്രൂഷ ബുധനാഴ്ച 9:30ന് തുവയൂർ ബഥേൽ ഏ.ജി. ചർച്ചിൽ ആരംഭിക്കുകയും 12:30ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും .
ഭർത്താവ്: വർഗീസ് സാമുവേൽ തേവലക്കര ചക്കാല വിളയിൽ കുടുംബാംഗം.
മക്കൾ: ബിൻസി കെനി (ദുബായ്), ബിൻസൺ വർഗ്ഗീസ്
മരുമക്കൾ: കെനി വർഗ്ഗീസ്(ദുബായ്) മിൻസി ബിൻസൺ

You might also like
Comments
Loading...