ലീലാമ്മ പൗലോസ് (71)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 931

കൂത്താട്ടുകുളം ഹെബ്രോൺ ഐപിസി സഭാംഗം, പുതിയ പുറത്ത് പിജെ പൗലോസിൻ്റെ ഭാര്യ ലീലാമ്മ പൗലോസ് (71)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.


മൃതദേഹം സെപ്. 29ന് വൈകിട്ട് 4 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം പിറ്റേന്ന് രാവിലെ 9 ന് ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 1 ന് പാമ്പാക്കുട കൈനി ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും. പരേത പുതുപ്പള്ളി പട്ടശ്ശേരി മഠത്തിൽ കുടുംബാംഗമാണ്. സെന്റർ സഹോദരി സമാജം സെക്രട്ടറിയായും സൺഡേസ്കൂൾ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

മക്കൾ: ബ്ലെസ്സി, മേഴ്സി, ആൻസി(UK). മരുമക്കൾ: വാളകം തെക്കേ തൊട്ടിയിൽ ബിനു, ചെങ്ങന്നൂർ പന്തംപാട്ട് സാബു , പുനലൂർ കല്ല്കടവിൽ ജോസ്(UK).

You might also like
Comments
Loading...