ബ്രദർ വിൽ‌സൺ പുലിമുഖത്തറ കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,303

കുവൈറ്റ്: പന്തളം ഐരാണിക്കുടി സ്വദേശിയും കുവൈറ്റ് ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായ ബ്രദർ വിൽ‌സൺ പുലിമുഖത്തറ ജൂലൈ 29 വ്യാഴാഴ്ച്ച രാവിലെ കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുവൈറ്റിൽ ആത്മീക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ശാരീരിക സൗഖ്യമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിൽ‌സന്റെ ആരോഗ്യ നില വ്യാഴാഴ്ച (29/7/21) രാവിലെ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ : സിസ്റ്റർ ഷേർലി വിൽ‌സൺ, മകൾ : ഫേബ വിൽ‌സൺ.

ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക

You might also like
Comments
Loading...