പാസ്റ്റർ കെ വി സ്കറിയ നിത്യതയിൽ ചേർക്കപ്പെട്ടു

0 374

കോട്ടയം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രുഷകനും, അരീപ്പറമ്പ് തേമ്പള്ളിൽ കിഴക്കേൽ കുടുംബാംഗവുമായ പാസ്റ്റർ കെ.വി.സ്കറിയ (101 വയസ്സ്) ജൂലൈ 18ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

ഐ.പി.സി പാമ്പാടി സെന്ററിന്റെ വൈസ് പ്രസിഡന്റായി ദീർഘ വർഷങ്ങൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : ശ്രീമതി അന്നമ്മ. മക്കൾ : ഏലികുട്ടി സാമുവേൽ (ഡിട്രോയറ്റ്), ജോർജ് സ്കറിയ (ഡാളസ്), മറിയാമ്മ ജോൺസൺ (ഡിട്രോയറ്റ്), തോമസ് സ്കറിയ, സൈമൺ സ്കറിയ (ഡാളസ്), റീബ ഫിലിപ്പ് (ഡിട്രോയറ്റ്), പരേതനായ സാജൻ സ്കറിയ.

മരുമക്കൾ : നൈനാൻ സാമുവേൽ (സി എം എസ് കോളേജ് അദ്ധ്യാപകൻ), ശോശാമ്മ സ്കറിയ, കെ സി ജോൺസൺ, അച്ചാമ്മ സ്കറിയ, ഓമന, എലിയാമ്മ, സാജൻ ഫിലിപ്പ്.

സംസ്കാരം ജൂലൈ 20 ഉച്ചക്ക് 12 മണിക്ക് ഐ.പി.സി ബെഥേൽ ഒരവക്കൽ സെമിത്തേരിയിൽ.

A Poetic Devotional Journal

You might also like
Comments
Loading...