കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

0 617

തിരുവനന്തപൂരം : ഇടവകോട് മഹനീയം വീട്ടിൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ ഏലിയാമ്മ (തങ്കമ്മ) (90) ഇന്നു രാവിലെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു .സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 നു ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഐ .പി .സി.മലമുകൾ സെമിത്തേരിയിൽ .
മക്കൾ .പാസ്റ്റർ.കെ.തോമസ് ,ഏലിയാമ്മ ശാമുവേൽ ,എലിസബത്ത് ,പാസ്റ്റർ .കെ .ജോൺ (ഐ. പി .സി.ഷാർജ )റബേക്ക ,ശോശാമ്മ . മരുമക്കൾ ഗ്രേസി ,പാസ്റ്റർ.വൈ .ശാമുവേൽ(P.M.G.C), എസ്.ഡാനിയേൽ (U.S.A) പാസ്റ്റർ.ജെ .ജോൺ (A.G.) വത്സ ജോൺ ,വി .എം .ജോൺസൺ.

Advertisement

You might also like
Comments
Loading...