ഭാര്യക്കും മകനും പിന്നാലെ പിതാവും നിത്യതയിൽ

0 656

തൃശൂർ: എളാമറ്റത്തിൽ കുടുംബാംഗവും, മുല്ലക്കര ഇന്ത്യൻ പെന്തെകൊസ്ത് സഭാംഗവുമായ ജോസഫ് (കുഞ്ഞുമോൻ -71) നിത്യതയിൽ പ്രവേശിച്ചു. പ്രിയ പിതാവ് കോവിഡിന്റെ പ്രയാസത്താൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരേതന്റെ സഹധർമ്മിണി രുത്ത് ജൂൺ 26നും, മകൻ അജി ജൂലൈ 2നും കോവിഡ് മൂലം മരിച്ചു പോയിരുന്നു.

You might also like
Comments
Loading...