ഷാജൻ പാറക്കടവിലിന്റെ പിതാവ് എ.ഐ. ചാക്കോ (75) നിത്യതയിൽ

0 1,021

കോട്ടയം: പ്രശസ്ത ക്രൈസ്തവ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാജൻ പാറക്കടവിലിന്റെ പിതാവ് മണർകാട് പാറക്കടവിൽ എ.ഐ ചാക്കോ (75) കർത്തൃസന്നിധിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു. സംസ്കാരം മെയ് 9 ന് (നാളെ) കോവിഡ് പ്രോട്ടോകോൾ മാനദണ്ഡപ്രകാരം വെള്ളൂർ ബേദേസ്ഥ ഐ.പി.സി
സഭയുടെ നേതൃത്വത്തിൽ മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടക്കും.

You might also like
Comments
Loading...