പാസ്റ്റർ. കെ. എം തോമസ് ( 83 ) നിത്യതയിൽ
കോട്ടയം: അബുദാബി പെന്തക്കോസ്തൽ അസോസിയേഷൻ പ്രസിഡന്റ് ( ആപ്കോൺ ) പാസ്റ്റർ ബെന്നി പി ജോണിന്റെ ഭാര്യാ പിതാവ് പാസ്റ്റർ. കെ. എം തോമസ് ( 83 ) നിത്യതയിൽ പ്രവേശിച്ചു. ബെഥേൽ ചർച്ച് ഓഫ് ഗോഡ് മണർകാട് സഭയുടെ പാസ്റ്ററും, മുൻ മണർകാട് അപ്പോസ്തോലിക ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്, കൊല്ലം ചണ്ണപ്പേട്ടയിൽ നിന്നും വേദപഠനത്തോട് അനുബന്ധപ്പെട്ടു കോട്ടയത്തു വരികയും അതേ തുടർന്നു വേദ അദ്യാപകൻ ആയും സഭാ ശുശ്രുഷകനായും, മണർകാട് സ്ഥിര താമസമാക്കുയും ചെയ്‌തു, ഭാര്യ ഏലിയാമ്മ മൂന്നു പെണ്മക്കളുമുണ്ട്. സംസ്‍കാരം പിന്നീട്.