മുംബൈയിൽ പാസ്റ്റർ രാജ കുഞ്ചു (51) നിത്യതയിൽ

0 5,245

മുംബൈ: ന്യൂമോണിയ ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വൈറസ് ബാധിച്ച കർതൃദാസൻ നിത്യതയിൽ.
മുംബൈയിൽ അന്റോപ് ഹിൽ രാജീവ് ഗാന്ധി നഗർ കോളനിയിൽ സ്ഥിതി ചെയ്യുന്ന ഹെബ്രോൻ റിവൈവൽ ചർച്ച് സഭ ശുശ്രുഷകൻ പാസ്റ്റർ രാജ കുഞ്ചു (51) ആണ് മരിച്ചത്.

സംസ്കാരം ഏപ്രിൽ 21 (നാളെ) പകൽ 10 മണിക്ക് ശിവരി ക്രിസ്ത്യൻ സെമിത്തേരിയിൽ വെച്ച്‌.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: അമോലോപവ സോഫിയ രാജ.

മക്കൾ: കെസിയ ഷാരോൺ രാജ, കെനാനിയ ഒലിവ് രാജ.

You might also like
Comments
Loading...