പാസ്റ്റർ വി.ജെ.ചാണ്ടി(65) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു

0 855

നിലമ്പുർ : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി.ജെ ചാണ്ടി(65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ശാരീരിക അസ്വസ്ഥയായി ഭാരപെട്ടു ചികിത്സയിൽ കഴിയുകയായിരുന്നു. മലബാറിലെ അനവധി സഭകളിളിൽ ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. പ്രിയ കർതൃദാസന്റെ സംസ്കാര ശുശ്രുഷ ഇന്ന് (ഓഗസ്റ്റ് 16) വൈകുന്നേരം.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...