പാസ്റ്റർ കെ.എസ്. ജോണിൻ്റെ മകൾ മഹിമ ജോണിന്റെ (20) സംസ്കാരം നാളെ (വെള്ളിയാഴ്ച) നടക്കും.

0 11,508

കൊട്ടാരക്കര: ഓടനാവട്ടം ഐ.പി.സി. ശുശ്രൂഷകൻ പാസ്റ്റർ കെ.എസ്. ജോണിൻ്റെ മകൾ മഹിമാ ജോൺ (20) ഓഗസ്റ്റ് 12 വൈകുന്നേരം 6:30ന് നിത്യതയിൽ ചേർക്കപ്പെട്ടു. 

ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാൻസർരോഗത്തെ അതിജീവിച്ച മഹിമാ പൂർണ ആരോഗ്യവതിയായിരുന്നു.സഭയുടെയും പി.വൈ.പി.എയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്ന മഹിമ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. . മഹിമയുടെ ഭൗതീകദേഹം നാളെ (14.08.2020) രാവിലെ 9 മണിക്ക് ഓടനാവട്ടം സഭാഹാളിൽ കൊണ്ടുവരികയും ശുശ്രൂഷകൾക്കു ശേഷം 11 മണിയോടെ സംസ്കരിക്കുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

മാതാവ്: കവിത, സഹോദരൻ: ആഷിഷ്.

You might also like
Comments
Loading...