പാസ്റ്റർ ബെനിസൺ മത്തായിയുടെ ഭാര്യാ പിതാവ് തോമസ് ജോർജ് (86) നിത്യതയിൽ
കടമ്മനിട്ട :ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായിയുടെ ഭാര്യാ പിതാവ് കല്ലുപുറത്ത് തോമസ് ജോർജ് (86) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച ചാന്തുകാവ് ഐ. പി. സി സഭ സെമിത്തേരിയിൽ നടക്കും. ഭാര്യാ പരേതയായ തങ്കമ്മജോർജ്. മക്കൾ : പാസ്റ്റർമാരായ ജോർജ് മാത്യു മുംബൈ , എബ്രഹാം ജോർജ് ദോഹ , സാം ജോർജ് റിയാദ് , ലീലാമ്മ , ലിസി , മിനി, ജെസ്സി , മരുമക്കൾ: റോസമ്മ മാത്യു, ജിജി എബ്രഹാം, മേഴ്സി സാം, ബ്ലെസ്സൺ, കെ ഒ ഉമ്മൻ ,പാസ്റ്റർ ബെനിസൺ മത്തായി, ജോസ് എ. ജെ.