ഐ.പി.സി കൗൺസിൽ അംഗം മിജോ ജോർജിന്റെ സഹധർമ്മിണി സജിനാ മിജോ (36) നിത്യതയിൽ

0 931

പെരുമ്പാവൂർ: ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം വാഴക്കുളം പാലമറ്റം മിജോ ജോർജിന്റെ സഹധർമ്മിണി സജീന മിജോ (നിമ്മി-36) ഇന്ന് (ജനു 8ന്) പുലർച്ചെ 3:30ന് നിത്യതയിൽ ചേർക്കപ്പെട്ടു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ അർബുദ രോഗാവസ്ഥയിലുടെ കടന്നു പോകുകയായിരുന്നു അതുമൂലം ചികിത്സയിൽ കഴിയുകയായിരുന്നു.

സംസ്കാര ശുശ്രുഷ നാളെ (ജനു 9) രാവിലെ 10 മണിക്ക് പെരുമ്പാവൂർ ഐ.പി.സി സെന്ററിന്റെ നേതൃത്വത്തിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ എത്തിക്കുന്നതായിരിക്കും.

മക്കൾ : ഇവാ മേരി, ഡാണോ ജോർജ്

Advertisement

You might also like
Comments
Loading...