തോമസ് ജോർജ് (70) നിര്യാതനായി
കുമ്പഴ: കാവടശ്ശേരിൽ തോമസ് ജോർജ് (70) നിര്യാതനായി. മക്കൾ: മനു തോമസ് ഡൽഹി, ഫിന്നി തോമസ് മസ്കറ്റ്, മിനി ജിനു മുംബൈ, മരുമക്കൾ. ആശ, ജിനു, നീതു, ഭാര്യ സാറാമ്മ തോമസ് ചെന്നിത്തല പുത്തൻപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് മൈലപ്ര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ