റെനി തോമസ് നിത്യതയിൽ

0 667

ഷാർജ: ഐപിസി വർഷിപ്പ് സെൻറർ ഷാർജ സഭാഗംമായ റെനി തോമസ് (47) ഏപ്രിൽ 17ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യുഎഇ യിൽ അജമാൻ ജി.എം.സി. ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ആയിരിന്നു. തിരുവല്ല സ്വദേശിയാണ്.

ഭാര്യ: പ്രിറ്റി റെനി
മക്കൾ: പ്രയ്സ് റ്റി. തോമസ്, പ്രിൻസ് റ്റി. തോമസ്, പ്രിയ റെനി തോമസ്.

Advertisement

You might also like
Comments
Loading...
error: Content is protected !!