ആശാരി ഉപദേശിയുടെ സഹധർമ്മിണി അമ്മുക്കുട്ടി വിക്ടർ (82) നിത്യതയിൽ

0 4,367

കൊട്ടാരക്കര : സുവിശേഷീകരണ മേഖലയിൽ ദൈവകരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെട്ട ദൈവദാസൻ ആശാരി ഉപദേശിയുടെ സഹധർമ്മിണി അമ്മുക്കുട്ടി വിക്ടർ (82 വയസ്)  ഇന്ന് രാത്രി 8:15 ന്    നിത്യതയിൽ ചേർക്കപ്പെട്ടു . മക്കൾ : രാജൻ വിക്ടർ , സ്പർജൻ വിക്ടർ , സാറാമ്മ, ശോശാമ്മ  . സംസ്കാരം പിന്നീട് .

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...