സൂസമ്മ തോമസ് (59) നിത്യതയിൽ

0 728

ചെങ്ങന്നൂർ : കാർമേൽ ഐ പി സി അബുദാബി പി വൈ പി എ ട്രഷററും അപ്കോൺ കൊയർ അംഗവുമായ ബ്രദർ റോയിസിന്റ് ഭാര്യ നിഷ റോയിസിന്റ് മാതാവും മന്തിക്കാട്ടിൽ ശ്രീ. മാത്യു തോമസിന്റെ (രാജൻ) ഭാര്യയുമായ ശ്രീമതി. സൂസമ്മ തോമസ് (59) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം പിന്നീട്. പരേത മുല്ലേലിൽ വീട്ടിൽ മുക്കത്ത് കുടുംബാംഗമാണ്. ചെങ്ങന്നൂർ IPC Faith Centre സഭാംഗവുമാണ്. മക്കൾ: പാസ്റ്റർ നിബു തോമസ് (ഷാർജ), നിജിൻ തോമസ് (ഷാർജ), നിഷ റോയ്സ് (അബുദാബി) മരുമക്കൾ: ജോയ്സ് നിബു (ഷാർജ), സിജി നിജിൻ (ഓസ്ട്രേലിയ), റോയ്സ് കെ സണ്ണി (അബുദാബി) കൊച്ചു മക്കൾ: ഫിലോസ്, ആൽഡ്രിച്ച്,

 

Advertisement

You might also like
Comments
Loading...