മുഴുരാത്രി പ്രാർത്ഥന

എബിൻ എബ്രഹാം കായപ്പുറത്ത്

0 1,470

പിറവം: പിറവത്തും സമീപ പ്രദേശത്തുമുള്ള പെന്തെകൊസത് സഭകളുടെ സഹകരണത്തോടെ ജൂലൈ 27ന് ബൈബിൾ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച മുഴുരാത്രി പ്രാർത്ഥന സംഘടിപ്പിക്കുന്നു. പാസ്റ്റർ ബെന്നി ഫിലിപ്പ്, പാസ്റ്റർ സി.ബിജു എന്നിവർ പ്രഭാഷണം നടത്തും. ഇവാൻജെലിസ്റ് സണ്ണി പാറപ്പാലിൽ ആരാധനയ്ക്ക് നേതൃത്വം നൽകും.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...