ചർച്ച് ഓഫ് ഗോഡ് മാമംഗലം സഭയുട ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന നാളെ മുതൽ

0 380

എറണാകുളം: ചർച്ച് ഓഫ് ഗോഡ് മാമംഗലം സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 29 മുതൽ 31 വരെ ഉപവാസ പ്രാർത്ഥനയും വചന ശുശ്രൂഷയും നടത്തപ്പെടുന്നു. മുഖ്യമായും സൂം ആപ്ലിക്കേഷനിലൂടെ ആദ്യ രണ്ടു ദിവസങ്ങളിൽ വൈകിട്ട് 7.00 മുതൽ പൊതുയോഗങ്ങൾ ആരംഭിക്കും. 31 ന് പകൽ 10.30 ഓടെ ആരംഭിക്കും

Download ShalomBeats Radio 

Android App  | IOS App 

എറണാകുളം നോർത്ത് ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം നേതൃത്വം നൽകുന്ന ഈ ആത്മീക യോഗങ്ങളുടെ ആദ്യ രണ്ടു ദിവസങ്ങളിൽ പാസ്റ്റർമാരായ പി.സി ചെറിയാൻ (29), ഷാജി ദാനിയേൽ (30) എന്നിവരും 31ന് രാവിലെ മുൻ ഓവർസിയർ പാസ്റ്റർ പി.ജെ ജെയിംസും പ്രസംഗിക്കും. ജോസ് ജോർജിന്റെ നേതൃത്വത്തിൽ ഹോളിബീറ്റ്സ് സംഗീത ശുശ്രൂഷ നയിക്കും.
സൂം ID: 2054263729

കൂടുതൽ വിവരങ്ങൾക്ക്:
+91 62820 74961
(ഡിസ്ട്രിക്ട് പാസ്റ്റർ)
+91 99951 93041
(ബ്ര. തമ്പി, സഭാ സെക്രട്ടറി)

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...