ജില്ലാ ബാലശാസ്ത്ര പരീക്ഷയിൽ പാസ്റ്ററുടെ മകന് ഒന്നാം സ്ഥാനം

0 735

നിലമ്പൂർ: ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ജില്ലാതല ബാലശാസ്ത്ര പരീക്ഷയിൽ പാസ്റ്ററുടെ മകൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ.പി.സി നിലമ്പൂർ സൗത്ത് സെന്ററിലെ അരിമണൽ സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിനു ബി.യുടെ മകൻ സാം ബിനുവാണ് മലപ്പുറം ജില്ലാ ബാലശാസ്ത്ര പരീക്ഷയിൽ ഒന്നാമതെത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

മലപ്പുറം ജില്ലയിലെ പഴയകടയ്ക്കൽ ഗവ യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ് സാം ബിനു. ഷൈജ ബിനുവാണ് മാതാവ്.
സാം ബിനുഎന്ന കൊച്ചുമിടുക്കന് ശാലോം ധ്വനിയുടെ അഭിനന്ദനങ്ങൾ

You might also like
Comments
Loading...