ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസീയറായി വീണ്ടും പാസ്റ്റർ സി.സി. തോമസ്

0 566

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിന്റെ 2020-2024 കാലയളവിൽ സ്റ്റേറ്റ് ഓവർസീയറായി പാസ്റ്റർ സി.സി. തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് കൗൺസിൽ തലത്തിൽ നടത്തപ്പെട്ട 33 സ്ഥാനാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 ശുശ്രുഷകന്മാർ ഈ വർഷത്തെ ജനറൽ കൺവെൻഷനിൽ സ്ഥാനമേൽക്കും.

ഇന്ന് (ജനുവരി 7ന്) നടത്തപ്പെട്ട പൊതുവിൽ നടത്തപ്പെട്ട ഹിതപരിശോധനയിൽ നിലവിലെ ഓവർസീയാറായി പാ.സി.സി തോമസ് തുടരണം എന്ന വിധി നിർണ്ണയിക്കപ്പെടുകുകയായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ചർച്ച് ഓഫ് ഗോഡ് ഔദ്യോഗിക നിയമ പ്രകാരം നടത്തപ്പെട്ട പ്രീഫെറെൻസ് ബാലറ്റിൽ നിലവിലുള്ള ഓവർസീയർ തുടരുവാൻ വേണ്ട 66% വോട്ടിൽ, സാധുവായ 899 വോട്ടിൽ പാ.സി.സി. തോമസിന് 74% വോട്ടുകൾ നേടുവാൻ കഴിഞ്ഞു.

Advertisement

You might also like
Comments
Loading...