സുവിശേഷ മഹായൊഗവും സംഗീത വിരുന്നും

ഫ്രാങ്ക്‌ളിൻ തങ്കച്ചൻ

0 1,003

കൊട്ടാരക്കര: ഇഞ്ചക്കാട് , ഐ. പി സി ശാലേം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 12 വ്യാഴം മുതൽ 14 ശനി വരെ പണയിൽ മുക്ക്‌ ജി. എൽ ഗ്രൗണ്ടിൽ വച്ച്‌ നടക്കുന്നു. ഐ പി സി കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡാനിയെൽ ജോർജ്ജ്‌ ഉൽഘാടനം ചെയ്യുന്ന മീറ്റിങ്ങിൽ പസ്റ്റർ അനീഷ്‌ ഏലപ്പാറ, പസ്റ്റർ കെ ഒ തോമസ്‌, പസ്റ്റർ ലാസർ വി മാത്യു എന്നീ അഭിഷക്ത ദൈവദാസന്മാർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.
കൊട്ടാരക്കര ബഥേൽ വോയ്സ്‌ സംഗീത ശുശ്രൂഷക്കു നേത്രുത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്കു പസ്റ്റർ ഷിജു പി എസ്‌ 9747424022

Advertisement

You might also like
Comments
Loading...