നവജീവൻ ഏക ദിന യുവജന  ക്യാമ്പ്

0 942

കർണാടക:  അസ്സെംബ്ലിസ്  ഓഫ്  ഗോഡ്, ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1, യൂത്ത് ഡിപ്പാർട്മെന്റിന്റെ  ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏക ദിന യുവജന  ക്യാമ്പ്, “നവജീവൻ ”  2018 മാർച്ച്‌ 29 വ്യാഴാഴ്ച, റ്റാബെർണക്കൽ എ ജി  ചര്‍ച്ച്, വിദ്യാരണപുര, ബാംഗ്ലൂർ, വച്ചു നടക്കുന്നു. വിവിദ ഭാഷകളിലുള്ള  55 ഓളം സഭകൾ പങ്കെടുക്കുന്ന  പരിപാടിയിൽ, താലന്തു പരിശോധനയും, ആരാധനയും, വചന ഘോഷണവും നടത്തപെടുന്നതാണ്. പാസ്റ്റർ  ജസ്റ്റിൻ സാബു (USA) മുഖ്യ പ്രഭാഷകനായിരിക്കും

A Poetic Devotional Journal

You might also like
Comments
Loading...