ഐ പി സി ചാത്തന്നൂർ സെന്റർ കൺവൻഷൻ

0 293

സാജൻ ഈശോ പ്ലാച്ചേരി

കൊല്ലം: ഐ പി സി ചാത്തന്നൂർ സെന്റർ കൺവൻഷൻ 2020 ജനുവരി 23 മുതൽ 26 വരെ കാരംകോട് സ്പിനിംഗ് മില്ലിനു സമീപം ഗിലയാദ് ഗ്രൗണ്ടിൽ നടക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ റ്റി.ഇ. വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സി.സി.ഏബ്രഹാം, ഡോ. സാബു വർഗ്ഗീസ് ഹൂസ്റ്റൺ, അനീഷ് കാവാലം, പി.ജെ. സാമുവേൽ, സാം വർഗ്ഗീസ് ഹൂസ്റ്റൺ, ഐ.ജോൺസൻ, ഡോ.ഡാനി വർഗ്ഗീസ്, സിസ്റ്റർ ജോയമ്മ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും.
കൺവൻഷനോടനുബന്ധിച്ച് സണ്ടേസ്കൂൾ, പി.വൈ.പി.എ, സോദരി സമാജം വാർഷീക യോഗങ്ങൾ നടക്കും. സെൻറർ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

Advertisement

You might also like
Comments
Loading...
error: Content is protected !!