ക്രിസ്തുമസ് മദ്യ നിരോധന ബോധവൽക്കരണ റാലി നടത്തി

0 232

ക്രിസ്തുമസ് മദ്യ നിരോധന ബോധവൽക്കരണ റാലി നടത്തി

ചങ്ങനാശ്ശേരി സെൻറർ ypca യുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ ഈ ക്രിസ്തുമസ് മദ്യം വേണ്ട എന്ന് മുദ്രാവാക്യത്തോടെ കൂടെ രണ്ടുദിവസത്തെ ബോധവൽക്കരണ റാലി പള്ളം മുതൽ ചങ്ങനാശ്ശേരി വരെ ഏകദേശം ഇരുപതിലധികം സ്ഥലങ്ങളിൽ സമാധാന സന്ദേശം അറിയിച്ചു
പാസ്റ്റർ ടി എം കുരുവിള രാജീവ് ജോൺ കോട്ടയം ജയിംസ് പാണ്ടനാട് സജി ചങ്ങനാശ്ശേരി ലിജോ ജോസഫ് സി എ തോമസ് ടോമിച്ചൻ ഷാജി നീലംപേരൂർ
എന്നിവർ സംസാരിച്ചു കോട്ടയം ക്രൈസ്തവ എഴുത്തുപുര ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി ചിങ്ങവനം ബൈബിൾ കോളേജിലെ ദൈവദാസന്മാർ അധ്യാപകർ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു
ചങ്ങനാശ്ശേരി സെൻറർ സെക്രട്ടറി വർഗീസ് സെൻറർ ട്രഷർ ചിന്ദു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി
ചങ്ങനാശ്ശേരി സെൻട്രൽ വിവിധ സഭകളിൽ നിന്നും ypca അംഗങ്ങൾ പ്രോഗ്രാമിൽ പങ്കെടുക്കുകയും ചെയ്തു.

Advertisement

You might also like
Comments
Loading...
error: Content is protected !!