ആത്മീയ സംഗമം പൊതു ആരാധനയും

0 497

മലപ്പുറം : മലപ്പുറം അസംബ്ലീസ് ഓഫ് ഗോഡ് ഒരുക്കുന്ന ആത്മീയ സംഗമം മലപ്പുറം ടൗൺഹാളിൽ 2019 നവംബർ 29 30 ഡിസംബർ 1 തീയതികളിൽ വൈകുന്നേരം 6 മുതൽ 8 30 വരെ നടക്കും, ഡിസംബർ 1 തീയതി പൊതു ആരാധനയും, വൈകുന്നേരത്തോടുകൂടി ആത്മീയ സംഗമം അവസാനിക്കും. സെക്ഷൻ പ്രീസ്‌ബെറ്റർ പാസ്റ്റർ സി.ഡി. വിൻസെന്റ് ഉത്ഘടനം ചെയുന്നു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ടി.ജെ സാമുവൽ പാസ്റ്റർ കെ കെ മാത്യു പാസ്റ്റർ അജി ആൻറണി ദൈവവചനത്തിൽ നിന്നു ശുശ്രൂഷയ്ക്കും. ബ്ലസിങ് സിംഗേഴ്സ് കോഴിക്കോട് ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പി റ്റി ജേക്കബ് 9961211874, ബ്രദർ ബിനു കെ ബി 7012681474, ബ്രദർ അജി പി ജോൺ 9790372587

Advertisement

You might also like
Comments
Loading...
error: Content is protected !!