കിഴക്കേടത്ത് (കുഴിമ്പണയിൽ) ബാബു ബേബി (70) നിത്യതയിൽ

0 161

ചണ്ണപ്പേട്ട: മണ്ണൂർ ടിപിഎം സഭാംഗമായ, മണക്കോട് കിഴക്കേടത്ത് ഹൗസിൽ (കുഴിമ്പണയിൽ) ബാബു ബേബി (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം വെള്ളിയാഴ്ച (ഫെബ്രു.19) രാവിലെ മണ്ണൂർ ടിപിഎം സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
ഭാര്യ: ഗ്രേസി ബാബു (റിട്ട.ഹെഡ്മിസ്ട്രസ്)
മക്കൾ: സജിത് (കുവൈറ്റ്), സജിത(ഒമാൻ).
മരുമക്കൾ: ഷെറിൻ, ഗ്ലാഡ്സൺ.

Advertisement

You might also like
Comments
Loading...
error: Content is protected !!