പെന്തക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) ആസ്ഥാനമന്ദിരം ഉത്‌ഘാടനവും ഓൺലൈൻ മീഡിയ ലോഞ്ചിങ്ങും ജൂൺ 13 ന്

0 1,234

തിരുവല്ല : പെന്തക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) ആസ്ഥാനമന്ദിരം ഉത്‌ഘാടനവും ഓൺലൈൻ മീഡിയ ലോഞ്ചിങ്ങും ജൂൺ 13 ന് 3 മണിക്ക് തിരുവല്ല മഞാടി PCI ഗ്രൗണ്ടിൽ നടത്തപ്പെടും. ജസ്റ്റിസ് കമാൽ പാഷ മുഖ്യാതിഥിയായിരിക്കും. PCI ജനറൽ പ്രസിഡന്റ് കെ. എബ്രഹാം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജസ്റ്റിസ് കമാൽ പാഷ ഉത്‌ഘാടനവും PCI ചെയർമാൻ തോമസ് വടക്കേകൂറ്റ് ഓൺലൈൻ മീഡിയ ലോഞ്ചിങ്ങും നടത്തും. ഐപിസി സ്റ്റേറ്റ് പ്രസിഡണ്ട് പാ. കെ. സി. തോമസ്, എ. ജി. മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് പാ. വി. ടി. എബ്രഹാം, എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ‘ഒന്നായി പാടാം’ മെഗാ സംഗീത പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചർച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് നിർവഹിക്കും. PYC, PWC ഓഫീസുകളുടെ ഉത്‌ഘാടനവും തദ്ദവസരത്തിൽ നടത്തപ്പെടും.പി സി ഐ, പി വൈ സി,പി ഡബ്ല്യൂ സി ഭാരവാഹികളും പെന്തക്കോസ്ത് സഭ നേതാക്കൻമാർ, പെന്തക്കോസ്ത് യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റ്മാർ തുടങ്ങിയവർ പങ്കെടുക്കുന്നു, പി വൈസിയുടെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതുമാണ്, പി വൈസി പ്രസിഡന്റ് പാസ്റ്റർ ലിജോ കെ ജോസഫ് സംസ്ഥാന സമതി,

You might also like
Comments
Loading...