പിവൈസി നേതൃത്വത്തിൽ ലീഡർഷിപ്പ് സെമിനാർ

0 1,279

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നവം 7 ന് ആലപ്പുഴ പുന്നമടക്കായലിൽ സജ്ജികരിക്കുന്ന ബോട്ടിൽ ഏകദിന ലീഡർഷിപ്പ് സെമിനാർ നടക്കുന്നു.പാ.ജെയ്സ് പാണ്ടനാട് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.

പെന്തക്കോസ്തു യൂത്ത് കൗൺസിലിന്റെ അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ സമ്മേളനത്തിൽ, പിവൈസിയുടെ സംസ്ഥാനത്തുടനീളമുള്ള വിവിധ കമ്മിറ്റികളിലെ പ്രവർത്തകർക്കും പിസിഐ – പിഡബ്ല്യുസി
പ്രസ്ഥാനങ്ങളിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്

Download ShalomBeats Radio 

Android App  | IOS App 

പുത്തൻ പ്രവർത്തന പദ്ധതികളുമായി മുന്നാട്ടു പോകാൻ ഒക്ടോബർ ആറിന് തിരുവല്ലയിൽ കൂടിയ പിവൈസി എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.മലയാള പെന്തക്കോസ്തു യുവജനങ്ങളുടെ ഐക്യവേദിയാണ് പിവൈസി.അജി കല്ലിങ്കൽ പ്രസിഡണ്ടും (+91 94473 39000) പാ.റോയിസൺ ജോണി സെക്രട്ടറിയും
(+91 96333 35211)
പാ.ഫിലിപ്പ് ഏബ്രഹാം ട്രഷറാറും(+91 94473 66239)പാ.ഷൈജു ഞാറക്കൽ കോർഡിനേറ്ററു
(+91 94473 13709)മായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്.

200 രൂപയാണ് സെമിനാറിന്റ രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക: 9961754528

Advertisement

You might also like
Comments
Loading...