ക്രൈസ്റ്റ് ലൈഫ് മിഷനും ചർച്ച് ഓഫ് ഗോഡ് ഹെബ്രോൻ വർഷിപ്പ് സെന്റർ ജെ പി നഗറും ചേർന്ന് ഒരുക്കുന്ന കോൺഫറൻസ് ഇന്ന് മുതൽ

0 503

ബെംഗളൂരു : ക്രൈസ്റ്റ് ലൈഫ് മിഷനും ചർച്ച് ഓഫ് ഗോഡ് ഹെബ്രോൻ വർഷിപ്പ് സെന്റർ ജെ പി നഗർ സഭയും ചേർന്നൊരുക്കുന്ന മൂന്ന് ദിവസത്തെ കോൺഫറൻസ് 7 , 8 , 9 തീയതികളിൽ ജെ പി നഗർ, കനകപുര മെയിൻ റോഡിലുള്ള ചർച്ച് ഓഫ് ഗോഡ് ഹെബ്രോൻ വർഷിപ്പ് സെന്ററിൽവെച്ച് നടത്തപ്പെടുന്നു.

ഡോക്ടർ ഡേവിഡ് സ്പെൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. സഭാ പാസ്റ്റർ ബിജു ജോൺ മീറ്റിംഗുകൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ സുരേന്ദ്രൻ , പാസ്റ്റർ ജിജി എന്നിവർ വിവധ സെക്ഷനുകളിൽ സംസാരിക്കും.

Advertisement

You might also like
Comments
Loading...
error: Content is protected !!