അമേരിക്കൻ മലയാളീ പെന്തെക്കോസ്റ്റൽ 2018 ആത്മീയ സംഗമങ്ങൾക്ക് വീണ്ടും വേദി ഒരുങ്ങുന്നു

0 2,084

ജൂൺ 21 മുതൽ 24 വരെ മിഷീഗേനിലുള്ള നോർത്ത് അമേരിക്കൻ ശാരോൻ ഫെല്ലോഷിപ്പ് 16ാമത്തെ കോൺഫറൻസ് (SHARON FAMILY CONFERENCE OF NORTH AMERICA)

ജൂൺ 28 മുതൽ ജൂലൈ 1 വരെ ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ എ.ജി.കോൺഫറൻസ് (AGIFNA 2018)

Download ShalomBeats Radio 

Android App  | IOS App 

ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റണിൽ നോർത്ത് അമേരിക്കൻ മലയാളീ പെന്തെക്കോസ്ത് കോൺഫറൻസ് (PCNAK 2018)

ജൂലൈ 19 മുതൽ 22 വരെ ഡാളസിൽ  ഇന്ത്യ പെന്തെക്കോസ്റ്റൽ ചർച്ച് ഫാമിലി കോൺഫറൻസ് ( IPC FAMILY CONFERENCE 2018)

ജൂലൈ 19 മുതൽ 22 വരെ ഒക്കലഹോമയിൽ ചർച്ച ഓഫ് ഗോഡ് കോൺഫറൻസ് (NACOG 2018)

ഓഗസ്റ്റ് 2 മുതൽ 5 വരെ സിയാറ്റലളിൽ വെസ്റ്റേൺ പെന്തെകൊസ്റ്റാൾ കോൺഫറൻസ് (WPC 2018)

കർത്താവിൽ പ്രശസ്തരായ ഒട്ടനവധി ദാസി/ദാസന്മാർ വചന ധ്യാനത്തിനും ആരാധന ശുശ്രുഷക്കും നേതൃത്വം നൽകുന്നു

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...