തണ്ണിത്തോട് പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി പി വൈ എം രൂപീകരിച്ചു

0 570

തണ്ണിത്തോട് : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി പി വൈ എം രൂപീകരിച്ചു. പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവും സുവിശേഷീകരണവും സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹത്തിൽ ഇടപെടുവാനും സാമൂഹ്യതിന്മകൾക്കെതിരെ പോരാടുവാനും പി വൈ എം മുന്നിൽ കാണും എന്ന് ഭാരവാഹികൾ അറിയിച്ചു..

Advertisement

You might also like
Comments
Loading...
error: Content is protected !!