പെന്തക്കോസ്ത് സഭകൾ ജനാതിപത്യ സംസ്കാരത്തെ മാനിക്കുന്നു.

0 1,325

വാർത്ത: ജോ ഐസക്ക് കുളങ്ങര.

രാജ്യത്ത് ഓരോ പൗരനും ആരാധന സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. അതിന് എതിരായി ഒരു നിയമവും കേരള മണ്ണിൽ അനുവദിക്കില്ല എന്നും
പെന്തക്കോസ്ത് സഭകൾ ജനാതിപത്യ സംസ്കാരത്തെ മാനിക്കുന്നു എന്നും കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ.
.ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിൽ സഭ വലിയ പങ്ക്‌ വഹിക്കുന്നത് പ്രശംസനീയമാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ചരിത്രവും, സാമൂഹിക പ്രവർത്തനങ്ങളും എണ്ണി പറഞ്ഞ മുഖ്യമന്ത്രി തുടർന്നുള്ള പ്രവർത്തനങ്ങൾക്ക്‌ പൂർണ പിന്തുണ അറിയുകയും ചെയ്‌തു

Download ShalomBeats Radio 

Android App  | IOS App 

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ
കൺവൻഷന്റെ അവസാന ദിവസമായ ഇന്ന് പൊതു ആരാധനയോട് കൂടെ ഈ വർഷത്തെ കൺവൻഷൻ സമീപിക്കും.

Advertisement

You might also like
Comments
Loading...