ക​ന​ത്ത മ​ഴ​യും കാറ്റും ഇ​ടി​മി​ന്ന​ലും; ഇ​ടു​ക്കി​യി​ലും എ​റ​ണാ​കു​ള​ത്തും യെ​ലോ അ​ലേ​ര്‍​ട്ട്

0 1,200

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ ജൂ​ണ്‍ 1 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത. ഇ​ടു​ക്കി​യി​ലും എ​റ​ണാ​കു​ള​ത്തും യെ​ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി​യി​ല്‍ വ്യാ​ഴാ​ഴ്ച​യും എ​റ​ണാ​കു​ള​ത്ത് വെ​ള്ളി​യാ​ഴ്ച​യു​മാ​ണ് യെ​ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​രെ കാ​റ്റു വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വേ​ന​ല്‍ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച്‌ വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ രാ​ത്രി 10 വ​രെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

You might also like
Comments
Loading...