തലവടിനെടുങ്ങാട്ടുകളത്തില്‍ സണ്ണി വര്‍ഗീസ് (64) നിത്യതയിൽ

0 1,304

ദോഹ: തലവടി നെടുങ്ങാട്ടുകളത്തില്‍ സണ്ണി വര്‍ഗീസ് (64) ഇന്ന് രാവിലെ താൻ പ്രിയംവെച്ച കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദീർഘവർഷം പ്രവാസ ജീവിതത്തിനുശേഷം സ്വദേശത്തു വിശ്രമജീവിതം നയിക്കുകയായിരുന്നു. ഖത്തറിൽ ശാലേം ഐ.പി.സി സഭാംഗമായിരുന്നു പരേതൻ. കൂടാതെ ഖത്തറിലുള്ള വിശ്വാസി സമൂഹത്തിന് സ്വീകാര്യനുമായിരുന്നു. വെള്ളക്കിണർ ഐ.പി.സി ഫിലാഡൽഫിയയാണ് മാതൃസഭ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ലില്ലി സണ്ണി.
മക്കള്‍: ഡോ.ബെന്നി, അഡ്വ.ബ്ലെസി;
മരുമക്കള്‍: ഡോ. റീജ, പ്രശോഭ്.

You might also like
Comments
Loading...