സഭയുടെ സ്വപന പദ്ധതികൾ നടപ്പിൽ വരുത്തി റവ. ഡോക്ടർ കെ സി സണ്ണിക്കുട്ടി

0 1,107

കോട്ടയം : ഇന്ത്യ പൂർണ സുവിശേഷ ദൈവ സഭ കേരളാ റീജിയൺ സുവിശേഷകരുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായിരുന്ന പെൻഷൻ പദ്ധതി അതു നടപ്പിൽ വരുത്തി പുതിയൊരു കാൽച്ചുവട് മുൻപോട്ട് വച്ചിരിക്കുകയാണ്, ദൈവസഭാ ഓവർസിയർ റവ. ഡോ. കെ സി സണ്ണിക്കുട്ടി. ഈ പദ്ധതി പ്രകാരം മാസ മാസം ചെറിയൊരു തുക റിട്ടയർ ചെയ്ത സുവിശേഷകർക്ക് ലഭിക്കും, പെൻഷൻ പറ്റിയ ശുശ്രൂഷകർക്ക് ഇത് ചെറിയ കൈതാങ്ങാകും എന്നതിൽ സംശയമില്ലാ, പെന്തക്കോസ്തു സഭാ സാമൂഹിക ഗോളത്തിൽ തന്നെ നല്ലൊരു മാതൃകയാണ് ഈ പദ്ധതിയിലൂടെ കേരളാ റീജിയൺ മുന്നോട്ട് വയ്ക്കുന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!